social media response about comrade movie fake news<br />സഖാവായി മോഹന്‍ലാല്‍ എത്തുമെന്നും വിഎ ശ്രീകുമാര്‍ മേനോനാണ് സിനിമയൊരുക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ സ്‌കെച്ചും പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെക്കുറിച്ച് ആരാധകര്‍ അന്വേഷിച്ചത്.<br />